എറണാകുളം തേവര സേക്രഡ് ഹാർട്ട് കോളേജിൽ നൃത്തച്ചുവടുകളുമായി അഖിലും ഗൗരി നന്ദനയും. കോളജ് ക്ലബ് സംഘടിപ്പിച്ച ഓപ്പൺ ഫോറം ചടങ്ങിലായിരുന്നു. ഇരുവരും നൃത്തം ചെയ്തത്