തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കണം തിരുവോണത്തോണി യാത്രതിരിച്ചു
തിരുവാറന്മുളയപ്പന് ഓണസദ്യയൊരുക്കാന്‍ വിഭവങ്ങളുമായി തിരുവോണത്തോണി യാത്രതിരിച്ചു