രാത്രി സ്‌കൂട്ടറിലെത്തി വീടിനും വാഹനങ്ങള്‍ക്കും തീയിട്ടു
കത്തിച്ചയാള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ നാട്ടുകാര്‍ തടഞ്ഞു നിര്‍ത്തി പോലീസിന് കൈമാറി.