സിനിമാ ആസ്വാദനത്തിന് പുത്തൻ അനുഭവം പകരുന്ന സാങ്കേതികവിദ്യയും രാജ്യത്തെ ഏറ്റവുംവലിയ സിനിമാ സ്‌ക്രീനുമായി ആന്ധ്രാപ്രദേശിലെ സൂലൂർപ്പേട്ട് വി.എപ്പിക് തിയേറ്റർ തുറന്നു. നൂറടി വീതിയും 84 അടി ഉയരവുമാണ് സ്‌ക്രീനിന്റെ വലുപ്പം.