മൂന്ന് മാസത്തെ ഡയറ്റ്,നീന്തല്‍,വര്‍ക്കൗട്ട് ഇനിയ അങ്ങനെ ഉണ്ണിനീലിയായി | Iniya | Mamangam

പ്രിയപ്പെട്ട മമ്മൂക്കയുടെ കൂടെ മൂന്നാമത്തെ ചിത്രത്തില്‍ വേഷമിടുന്നതിന്റെ ത്രില്ലിലാണ് ഇനിയ. ചാവേറുകളുടെ കഥ പറയുന്ന മാമാങ്കത്തിലെ ഉണ്ണിനീലിയായി മാറാന്‍ ഒട്ടേറെ തയ്യാറെടുപ്പുകള്‍ താരം നടത്തിയിരുന്നു. ഉണ്ണിനീലിയെക്കുറിച്ച്, ചരിത്ര സിനിമയെക്കുറിച്ച്, ഇനിയ സംസാരിക്കുന്നു