കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിക്ക് ഇ. ഡി നോട്ടീസ് നൽകി. ജുലൈ 21 ന് ഹാജരാകനാകാനാണ് നിർദേശം. കഴിഞ്ഞമാസം 23 ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും കോവിഡ് പിടിപെട്ടതിനെ തുടർന്ന് ഹാജരായിരുന്നില്ല.