ഉൾകണ്ണിലൂടെ കുരുന്നുകളെ വെളിച്ചത്തിലേയ്ക്കു നയിച്ച് ഡോ. രശ്മി

യൗവനത്തിൽ നഷ്ടപ്പെട്ട കാഴ്ചയ്ക്കും രശ്മി പ്രോമോദിന്റെ സ്വപ്നങ്ങൾക്ക് മുന്നിൽ വിലങ്ങുതടിയാകാൻ സാധിച്ചില്ല. കാഴ്ച്ച നഷ്ടപ്പെട്ടു 15 വർഷങ്ങൾക്കിപ്പുറം രശ്മി ഒരു ഡോക്ടർ matramalla, ജീവനിയം ഹോസ്പിറ്റിലിന്റെ സ്ഥാപക കൂടിയാണ്.