കണ്ണീരില്‍ കുതിര്‍ന്ന യാത്രപറച്ചിലുകള്‍ക്കും വികാര നിര്‍ഭര നിമിഷങ്ങള്‍ക്കും സാക്ഷിയാണ് ഓരോ വിമാനത്താവളങ്ങളും. എന്നാല്‍ ന്യൂസിലന്‍ഡിലെ ഡനീഡിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലാണ് നിങ്ങള്‍ നില്‍ക്കുന്നതെങ്കില്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്. ചിലപ്പോള്‍ പിഴകിട്ടാം യാത്ര തന്നെ തടസ്സപ്പെട്ടേക്കാം.