ഇടിമിന്നലിന് കാരണമാകുന്ന കൂമ്പാര മേഘങ്ങൾ കാലവർഷക്കാലത്തും രൂപപ്പെടും. കേരളത്തിൽ ഇടിമിന്നൽ മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾ സമീപകാലത്ത് വർധിക്കുന്നുണ്ട്.