ഒരിടവേളക്ക് ശേഷം മൂന്നാറിലെ താപനില വീണ്ടും മൈനസിലെത്തി

ഇടുക്കി: ഒരിടവേളക്ക് ശേഷം മൂന്നാറിലെ താപനില വീണ്ടും മൈനസിലെത്തി. താപനില താഴ്ന്നതോടെ മഞ്ഞു പുതഞ്ഞ മൂന്നാറിലെ പ്രഭാത കാഴ്ച്ചകള്‍ക്ക് മുമ്പെങ്ങുമില്ലാത്ത സൗന്ദര്യമാണ്.തണുപ്പേറിയതോടെ സഞ്ചാരികളും കൂടുതലായി മൂന്നാറിലേക്കെത്തി തുടങ്ങി.