കഥയുടെ കുലപതി ടി പത്മനാഭന്‍ ഇന്ന് തൊണ്ണൂറ്റിയൊന്നിന്റെ നിറവില്‍

കണ്ണൂര്‍: കഥയുടെ കുലപതി ടി പത്മനാഭന്‍ ഇന്ന് തൊണ്ണൂറ്റിയൊന്നിന്റെ നിറവില്‍. വൃശ്ചികമാസത്തിലെ ഭരണി നക്ഷത്രത്തിലാണ് പത്മനാഭന്റെ ജനനം. പ്രിയ കഥാകാരന്റെ ജന്മദിനത്തില്‍ ആശംസകള്‍ അര്‍പ്പിക്കുകയാണ് സാഹിത്യലോകം. ഉലകനായകന്‍ കമല്‍ഹാസനും കഥാകാരന് ആശംസകള്‍ നേര്‍ന്നു.