തിരുവനന്തപുരം: പ്രളയക്കെടുതിയെ അതിജീവിക്കാന്‍ ധനവിനിയോഗത്തിനുള്ള കേന്ദ്ര മാനദണ്ഡങ്ങള്‍ ലഘൂകരിക്കണമെന്ന് ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ. പരിസ്ഥിതി സൗഹൃദമായ രീതിയില്‍ തര്‍ന്ന വീടുകളുടെ പുനര്‍ നിര്‍മാണം ഉറപ്പാക്കുമെന്നും മന്ത്രി മേഴ്‌സിക്കുട്ടിയമ്മ മാതൃഭൂമി ന്യൂസിന്റെ പ്രത്യേക ചര്‍ച്ചയില്‍ പറഞ്ഞു.