പഠിക്കാനായി ആസിമിന് ഇനി വീല്‍ചെയര്‍ യാത്ര

ഭാവിയില്‍ ആരാവണമെന്ന ചോദ്യത്തിന് കോഴിക്കോട് വെളിമണ്ണക്കാരന്‍ ആസിമിന് ഒറ്റ ഉത്തരമേയുള്ളൂ. തന്നേ പോലെ പരസഹായം ആവശ്യമുള്ള നിരവധി പേരുടെ കണ്ണീര്‍ തുടയ്ക്കാന്‍ കഴിയുന്ന സാമൂഹ്യ പ്രവര്‍ത്തകനാവണം.