രാത്രി ഉറങ്ങാൻ കഴിയുന്നില്ലേ? സെക്കൻഡ് വിൻഡ് ഇഫക്ടാകാം കാരണം
ദിവസം മുഴുവന്‍ ജോലിയെടുത്ത് തളര്‍ന്ന് ഉറങ്ങാന്‍ കിടക്കുന്നു. പക്ഷേ എന്ത് ചെയ്തിട്ടും ഉറങ്ങാന്‍ കഴിയുന്നില്ല. എവിടുന്നോ ഒരു എനര്‍ജി കിട്ടുന്നത് പോലെ തോന്നുന്നു. നിങ്ങള്‍ക്ക് ഇങ്ങനെ ഉണ്ടാകാറുണ്ടോ? ഇതാണ് സെക്കന്‍ഡ് വിന്‍ഡ് ഇഫക്ട്.