തിരുവനന്തപുരം: കെ.പി.സി.സി. പ്രചരണ സമിതി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടിയുടെ മേല്‍ സമ്മര്‍ദ്ദമേറുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി. സംഘം നാളെ തലസ്ഥാനത്തെത്തും. എന്നാല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കെ.പി.സി.സി. നേതൃത്വം തയ്യാറായിട്ടില്ല.