സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കരവിരുതുകൊണ്ട് വിസ്മയം തീർത്ത് ഭിന്നശേഷി വിദ്യാർഥികൾ
സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കരവിരുതുകൊണ്ട് വിസ്മയം തീർത്ത് ഭിന്നശേഷി വിദ്യാർഥികൾ. സ്പെഷ്യൽ സ്കൂൾ പ്രവൃത്തിപരിചയമേള കേൾവി പരിമിതിയും കാഴ്ച പരിമിതിയുമുള്ള നൂറുകണക്കിന് വിദ്യാർഥികളുടെ സജീവപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി