പാരമ്പര്യവും പ്രൗഡിയും ഇഴചേര്‍ന്ന കൊട്ടാരതുല്യമായ വീട് | Kerala Traditional Home

പൈതൃക ഭവനത്തിന്റെ ഇഫക്ടിനൊപ്പം ആധുനിക സൗകര്യങ്ങളും സമന്വയിപ്പിച്ചുകൊണ്ടുള്ള നിര്‍മാണശൈലിയാണ് ഈ വീടിന്റേത്. പുറമെ നിന്നു നോക്കുമ്പോള്‍ പഴയ തറവാടുകളെ ഓര്‍മിപ്പിക്കുന്ന രീതിയിലാണ് നിര്‍മാണമെങ്കിലും അകത്തളങ്ങളിലെല്ലാം മോഡേണ്‍ രീതിയിലുള്ള ഡിസൈനുകളാണ് നിറഞ്ഞുനില്‍ക്കുന്നത്.