ഇന്‍സ്റ്റാള്‍മെന്റായി കിട്ടിയാല്‍ ആനയെയും വാങ്ങും! | മണി മാനേജ്‌മെന്റ് 04

അത്യാശ്യ വസ്തുക്കള്‍ മുതല്‍ അനാവശ്യ വസ്തുക്കള്‍ വരെ ഇന്‍സ്റ്റാള്‍മെന്റായി വാങ്ങുന്നവരാണ് നമ്മള്‍ മലയാളികള്‍. ഈ പ്രവണതയുടെ കാണാപ്പുറങ്ങളിലേക്കാണ് ഡോ. കൊച്ചുറാണി ജോസഫ് സംസാരിക്കുന്നത്