1930 ൽ ആറു മാസത്തെ ഇടവേളയ്ക്ക് ശേഷം മാതൃഭൂമി മുഖപ്രസംഗം പുനരാരംഭിച്ച ദിവസമാണിന്ന്. രാജ്യം സമരപരമ്പരകളിലൂടെ കടന്നു പോയപ്പോൾ എഡിറ്റോറിയലിന് പകരം ബന്ധനസ്ഥരായ യോദ്ധാക്കളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് മാധ്യമ ചരിത്രത്തിൽ തന്നെ സമാനതകളില്ലാത്ത ചരിത്രത്തിന് കൂടി മാതൃഭൂമി തുടക്കമിട്ടത്