ആദിത്യ വര്‍മ എന്ന ചിത്രത്തിന് പിന്നില്‍ പിതാവായ വിക്രമിന്റെ സാന്നിധ്യമുണ്ടെന്ന് നായകന്‍ ധ്രുവ് വിക്രം. മാതൃഭൂമി ന്യൂസിന് അനുവദിച്ച അഭിമുഖത്തിലാണ് ധ്രുവ് ഇക്കാര്യം പറഞ്ഞത്. വിക്രമും ധ്രുവിനൊപ്പമുണ്ടായിരുന്നു.