വന്ദേഭാരതം മുതല്‍ അരിക്കൊമ്പന്‍ വരെ; ഫെലിക്‌സിന്റെ പാരഡി ഈരടികള്‍

നക്ഷത്രദീപങ്ങള്‍ തിളങ്ങീ... എന്ന ഇമ്പമുള്ള മലയാള സിനിമാ ഗാനത്തിലൂടെ വന്ദേഭാരത് ട്രെയിന്‍ വിവാദങ്ങള്‍ ആക്ഷേപ ഹാസ്യ രൂപത്തിലെത്തിയാല്‍ എങ്ങനെയിരിക്കും?. ആ തോന്നലില്‍ നിന്നാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വന്ദേഭാരതം ഇറങ്ങീ എന്ന പാരഡി ഗാനം പിറന്നത്