മലപ്പുറം താനാളൂരിൽ നാല് വയസുകാരനെ കടിച്ചുകീറി തെരുവ് നായ്ക്കൾ. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ്‌ റിസ്വാൻ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ.