റുബിക്‌സ് ക്യൂബില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് മലയാളിയായ ഒമ്പതാം ക്ലാസുകാരന്‍ ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംപിടിച്ചു. കൊല്ലം സ്വദേശിയായ അഫാന്‍കുട്ടിയാണ് ഈ വിസമയ താരം.