സിനിമ പുരുഷകേന്ദ്രീകൃതമല്ല - ഷീല | Sheela | Interview

സിനിമ പുരുഷകേന്ദ്രീകൃതമാണെന്ന് ആരോപിക്കുന്നത് ശരിയല്ലെന്ന് നടി ഷീല. സിനിമയില്‍ സ്ത്രീ-പുരുഷ വേര്‍തിരിവ് ഇല്ല. എന്നാല്‍ സിനിമയിലെ സ്ത്രീകള്‍ക്കായി സംഘടന തുടങ്ങിയത് ഉചിതമായെന്ന് ഷീല അഭിപ്രായപ്പെട്ടു. തല്ലും കഞ്ചാവും പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള സിനിമയല്ല പുതുതലമുറ സിനിമ എന്ന പേരില്‍ അറിയപ്പെടേണ്ടത് എന്നും ഷീല കൂട്ടിച്ചേര്‍ക്കുന്നു...