നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത്| Mathrubhumi News

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ പോളിങ് ശതമാനം പുറത്ത്. 74.06 ആണ് പോളിങ് ശതമാനം, ഏറ്റവും കൂടുതൽ കുന്ദമംഗലത്താണ് 81.52. തിരുവനന്തപുരത്താണ് ഏറ്റവും കുറവ് പോളിങ് 61.85 ശതമാനം.