രമാ വൈദ്യനാഥന്റെ ക്ലാസില്‍ നൃത്തവിദ്യാര്‍ഥിനിയായി ദിവ്യ ഉണ്ണി

കൊച്ചിയിൽ നടക്കുന്ന ഭാവ് 2024 നൃത്തോത്സവത്തിൽ രമാ വൈദ്യനാഥന്റെ ക്ലാസില്‍ നൃത്തവിദ്യാര്‍ഥിനിയായി ദിവ്യ ഉണ്ണി.