സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ കൃഷി സ്മാർട്ടാക്കാനുള്ള സംവിധാനങ്ങൾ അവതരിപ്പിച്ച് നിയാലും ലക്ഷ്മിപ്രിയയും. കണ്ണൂർ മമ്പറം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് ഇവർ. സ്മാർട്ട് സസ്റ്റൈനബിൾ ഫാമിങ് ആണ് ഇരുവരും ഹയർ സെക്കൻഡറി വിഭാഗം വർക്കിങ് മോഡൽ മത്സരത്തിൽ അവതരിപ്പിച്ചത്.