പെരുമ്പാവൂര്‍ വാഴക്കുളം മാറമ്പിള്ളി എംഇഎസ് കോളേജിലെ ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ വാഹനങ്ങള്‍ക്ക് മുകളില്‍ കയറി അഭ്യാസപ്രകടനങ്ങള്‍ കാണിച്ചത്.