ആലപ്പുഴയില്‍ ആര്? ശബരിമല വിഷയം ആര്‍ക്ക് ഗുണം ചെയ്യും? | അഡ്വ. ജയശങ്കര്‍ പറയുന്നു | ആരുവരും | ആലപ്പുഴ

രാഷ്ട്രീയമായി ഇടതുപക്ഷത്തിന് അനുകൂലമായ മണ്ഡലമാണ് ആലപ്പുഴ. ആരൊക്കെയായിരിക്കും സ്ഥാനാര്‍ത്ഥികളായി വരാന്‍ സാധ്യതയെന്നും വോട്ടിനെ സ്വാധീനിക്കുന്ന ഘടകങ്ങളെന്തെല്ലാമാണെന്നും പരിശോധിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വ.എ.ജയശങ്കര്‍. ആരുവരും | ആലപ്പുഴ