കൊച്ചി: എന്‍സിപിക്കും മാണി സി കാപ്പനും യുഡിഎഫിലേക്ക് സ്വാഗതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐശ്വര്യ കേരള യാത്രയില്‍ യുഡിഎഫിനൊപ്പം ചേരാന്‍ മാണി സി കാപ്പന് താല്‍പര്യമെങ്കില്‍ സ്വാഗതം. ജെഡിഎസിലെ ഒരു വിഭാഗം യുഡിഎഫ് നേതൃത്വവുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും ചെന്നിത്തല കൊച്ചിയില്‍ പറഞ്ഞു.