കൊച്ചി: കോവിഡ് ജീവൻ കവർന്ന മാതൃഭൂമിന്യൂസ് സീനിയർ ചീഫ് റിപ്പോർട്ടർ വിപിൻ ചന്ദിന് നാടിന്റെ അന്ത്യാഞ്ജലി. കോവിഡാനന്തരം ന്യുമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന വിപിൻ ചന്ദിന്റെ അന്ത്യം കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു. പറവൂരിലെ വീട്ടുവളപ്പിൽ സംസ്കാരം നടന്നു.