മാര്‍ക്ക് ദാന വിവാദം; അതിരമ്പുഴയില്‍ തെരുവ് യുദ്ധം

മാര്‍ക്ക് ദാന വിവാദത്തില്‍ എംജി സര്‍വകലാശാലയിലേക്ക് കെ.എസ്.യു നടത്തിയ മാാര്‍ച്ചില്‍ സംഘര്‍ഷം. കെ.എസ്.പ്രവര്‍ത്തകരും പോലീസ് തമ്മില്‍ ഏറ്റുമുട്ടി.