പൊളിക്കാനായി ഉപേക്ഷിച്ച ബസ്സുകളാണ് ക്ലാസ് മുറികളായി മാറ്റുന്നത്. ആദ്യഘട്ടത്തിൽ മൂന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആവശ്യവുമായി മുന്നോട്ടുവന്നതായി ഗതാഗത മന്ത്രി അറിയിച്ചു.