തൃശ്ശൂർ റെയിൽവെ സ്റ്റേഷന് സമീപം വൻ തീപിടിത്തം

തൃശ്ശൂർ റെയിൽവെ സ്റ്റേഷന് സമീപം വൻ തീപിടിത്തം. നാലാം പ്ലാറ്റ് ഫോമിന് സമീപം ബൈക്ക് പാർക്കിങ് സ്ഥലത്താണ് തീപിടിത്തമുണ്ടായത്