വാക്സിൻ രണ്ട് ഡോസും എടുത്തവർക്ക് ഇനി RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട
രണ്ട് ഡോസ് വാക്സിനെടുത്തവർക്ക് ഇനി RTPCR നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണ്ട. നെഗറ്റീവ് സർട്ടിഫിക്കറ്റ് ആവശ്യമായ എല്ലാകാര്യങ്ങൾക്കും പകരം വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്നവർക്കും ഇളവ് ബാധകമാണ്.