ഭർത്താവുമായുള്ള പിണക്കത്തിൽ ഭാര്യ ഒന്നും, നാലും വയസ്സുള്ള രണ്ട് മക്കളെ കൊന്ന ശേഷം ജീവനൊടുക്കി. മലപ്പുറം ചെട്ടിയാൻകിണറിലാണ് സംഭവം.