ശ്മശാനത്തില്‍ സൗകര്യങ്ങളില്ല; നഗരസഭയിലേക്ക് ബി.ജെ.പിയുടെ ശവപ്പെട്ടി മാര്‍ച്ച്

ആലപ്പുഴയിലെ വലിയ ചുടുകാട് ശ്മശാനത്തില്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് BJP നഗരസഭയിലേക്ക് നടത്തിയ ശവപ്പെട്ടി മാര്‍ച്ച്