"നിനക്കിനിയും സമയമുണ്ടല്ലോ എന്ന് എല്ലാവരും പറയും പക്ഷെ എനിക്ക് തോന്നുന്നത് എനിക്ക് ഒട്ടും സമയമില്ലാന്നാണ്. എനിക്ക് ഒത്തിരി സംവിധായകരുടെ കൂടെ വര്‍ക്ക് ചെയ്യണം. ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യണം..." സിനിമയിലെ ചെറിയ ചെറിയ സ്വപ്‌നങ്ങളും കുറച്ചധികം ചിരിയും കാര്യവും അല്ലറ ചില്ലറ തമാശയുമായി നടന്‍ ഷെബിന്‍ ബെന്‍സണ്‍ ടോക്ക് ട്യൂബില്‍