കിഴക്കമ്പലത്തിന് പുറമേ ഐക്കരനാടും പിടിച്ച് വന്‍ മുന്നേറ്റവുമായി ട്വന്റി-20. പാർട്ടിയെ തകർക്കാൻ മുന്നണികളും വെൽഫയർ പാർട്ടിയും എസ്.ഡി.പി.ഐയുമൊക്കെ ഒരുമിച്ചെങ്കിലും ജനം ഒറ്റക്കെട്ടായി അവരെ പരാജയപ്പെടുത്തിയെന്ന് പ്രസ്ഥാനത്തിന്റെ അമരക്കാരൻ സാബു എം ജേക്കബ് പറഞ്ഞു.