തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനവും വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന ആഘോഷവും

തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് വൈക്കം കായലോര ബീച്ച് മൈതാനത്ത് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിക്കും