സഖാവ് പുഷ്പനെ അനുസ്മരിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ
അന്തരിച്ച സിപിഎം പ്രവര്‍ത്തകന്‍ പുഷ്പനെ അനുസ്മരിച്ച് കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍. നിയമസഭയില്‍ ബില്‍ ചര്‍ച്ചയ്ക്കിടെയായിരുന്നു അദ്ദേഹം പുഷ്പനെ അനുസ്മരിച്ചതും സിപിഎമ്മിന് നിലപാട് വ്യതിയാനമുണ്ടായതായി വിമര്‍ശനം ഉന്നയിച്ചതും