കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിലേക്ക് പത്രികസമർപ്പണത്തിന് മൂന്ന് ദിനങ്ങൾ മാത്രം അവശേഷിക്കെ രാജസ്ഥാൻ പ്രതിസന്ധിയിലും ഉൾപ്പാർട്ടി കലാപങ്ങളിലും ഉലയുകയാണ് പാർട്ടി. ട്വിസ്റ്റുകളുടെ ഘോഷയാത്ര അവസാനിക്കുമ്പോൾ ആര് വാഴും? ആര് വീഴും? -സൂപ്പർ പ്രൈം ടൈം