ലോകകപ്പ് നേടുന്നതുവരെ കാത്തില്ല, റാഷിദ് ഖാന്‍ വിവാഹിതനായി

അഫ്ഗാനിസ്താന്‍ ലോകകപ്പ് നേടിയ ശേഷമേ താന്‍ വിവാഹം കഴിക്കൂ എന്നായിരുന്നു നാലു വര്‍ഷം മുമ്പുള്ള റാഷിദ് ഖാന്റെ പ്രഖ്യാപനം