മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ബാരാമതി മണ്ഡലത്തില്‍ അജിത് പവാറിനെ എതിരിടുക യുഗേന്ദ്ര പവാര്‍

അജിത് പവാറിന്റെ സഹോദരന്‍ ശ്രീനിവാസ് പവാറിന്റെ മകനാണ് യുഗേന്ദ്ര.