മന്ത്രി വീണാ ജോർജ്ജ്-ചിറ്റയം ഗോപകുമാർ ഭിന്നതയിൽ ചിറ്റയത്തിനു പിന്തുണ അറിയിച്ച് സിപിഐ പത്തനംതിട്ട ജില്ലാ നേതൃത്വവും. സർക്കാർ വാർഷികാഘോത്തിന്റെ ജില്ലാതല സമാപന സമ്മേളനത്തിൽ നിന്നും ഡെപ്യൂട്ടി സ്പീക്കർക്കൊപ്പം പാർട്ടീ നേതാക്കളും വിട്ടു നിന്നു. എന്നാൽ, ബഹിഷ്ക്കരണത്തിന് പാർട്ടീ തീരുമാനമില്ലെന്ന് ജില്ലാ സെക്രട്ടറി എപി ജയൻ പറഞ്ഞു