പത്തനംതിട്ട: കോവിഡ് രോഗികളെ ചികില്‍സ കേന്ദ്രത്തിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോകുന്നതിന് ആരോഗ്യ വകുപ്പ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കും. പത്തനംതിട്ടയില്‍ രോഗികളുമായി രാത്രി യാത്ര പാടില്ലെന്നാണ് തീരുമാനം. അതേസമയം, ആംബുലന്‍സില്‍ പീഡിപ്പിക്കപ്പെട്ട പട്ടികജാതി വിഭാഗത്തില്‍പ്പെട്ട യുവതിയുടെ വൈദ്യ പരിശോധനയില്‍ നിര്‍ണ്ണായക വിവരങ്ങള്‍ക്കിട്ടി.