ആദ്യമായി ആരാധകര്‍ക്കു മുമ്പില്‍ കുഞ്ഞിനെ പരിചയപ്പെടുത്തി മൈഥിലി
ഭര്‍ത്താവ് സമ്പത്തിനും മകൻ നീലിനുമൊപ്പം കൊടൈക്കനാലില്‍ അമ്മക്കാലം ആസ്വദിക്കുകയാണ് മൈഥിലി.