ഫുജൈറയിലെ തൊഴിലാളികള്‍ക്ക് ഇഫ്താര്‍ ഒരുക്കി സജി ചെറിയാന്‍

ഇസ്ലാം മത വിശ്വാസികള്‍ക്ക് വേണ്ടി ഫുജൈറയില്‍ പള്ളി നിര്‍മ്മിച്ചു നല്‍കിയ സജി ചെറിയാന്‍ എല്ലാ ദിവസവും തൊഴിലാളികള്‍ക്കുവേണ്ടി ഇഫ്താര്‍ നല്‍കുന്നു. നോമ്പ് തുറക്കാന്‍ ദിവസവും എത്തുന്നത് ആയിരത്തോളം തൊഴിലാളികള്‍.