കാതലേ... കാതലേ... മനസില്‍ പ്രണയം കോറിയിട്ട ഗാനങ്ങള്‍ക്ക് ഇതാ ഒരു വയലിന്‍ വേര്‍ഷന്‍

പ്രണയം കോറിയിട്ട് മനസില്‍ തങ്ങിനില്‍ക്കുന്ന ഒരു പിടി പ്രണയഗാനങ്ങള്‍. വയലിനിലൂടെ പുനരാവിഷ്‌കരിയ്ക്കുകയാണ് വാണി വനിതാ രാമദാസ്.