പ്ലാസ്റ്റിക് കൊണ്ടൊരു തിമിംഗലഭീമന്‍

ഏഴായിരം പ്ലാസ്റ്റിക് ബോട്ടിലുകള്‍ കൊണ്ട് ഒരു ഭീമന്‍ തിമിംഗലത്തെ നിര്‍മിച്ചിരിക്കുകയാണ് കോഴിക്കോട് മേഖലാ ശാസ്ത്ര കേന്ദ്രം. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റികള്‍ ഭൂമിയിലെ ഓരോ ജീവജാലങ്ങള്‍ക്കും ഭീഷണിയായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പ്ലാസ്റ്റിക് വേണോ, ഭൂമി വേണോ എന്ന ചോദ്യം കൂടി ചോദിക്കുകയാണ് മേഖലാ ശാസ്ത്ര കേന്ദ്രം